ഇലക്ഷൻ പ്രചരണത്തോടനുബന്ധിച്ച് UP മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് കേരളത്തിനു നേരെ നടത്തിയെ വിദ്വേഷ പ്രസംഗത്തിന് ട്വിറ്ററിൽ ചുട്ട മറുപടിയുമായ് കേരള മുഖ്യമന്ത്രി പിണറായ് വിജയൻ
"യോഗീ താങ്കൾ ഭയക്കുന്നതുപോലെ യുപി കേരളമായി മാറുകയാണെങ്കിൽ, അത് മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുകയും മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ കൊലപ്പെടുത്താത്ത ഒരു യോജിപ്പുള്ള ഒരു സമൂഹം ഉണ്ടായിരിക്കുകയും ചെയ്യും. അതാണ് യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്". എന്നാണ് ട്വിറ്ററിൽ കുറിച്ചത്