"ശ്രദ്ധിച്ച് വോട്ട് ചെയ്യണം അല്ലങ്കിൽ UP കേരളം പോലെയാകും " വിദ്വേഷ പ്രസംഗവുമായ് UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Yogi UP election

"ശ്രദ്ധിച്ച് വോട്ട് ചെയ്യണം അല്ലങ്കിൽ UP കേരളം പോലെയാകും " വിദ്വേഷ പ്രസംഗവുമായ് UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കഴിഞ്ഞ അഞ്ച് വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് ക്രമസമാധാന നില ഭദ്രമാക്കിയതെന്നും നിങ്ങൾ സൂക്ഷിച് വോട്ട് ചെയ്തില്ലങ്കിൽ കാശ്മീരും ബംഗാളും കേരളവും പോലെ UP പൂർവ്വസ്ഥിതിയിലാകുമെന്ന ആശങ്കയും പ്രകടിപ്പിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം കൊണ്ട് നേടിയ വികസനത്തെ കുറിച്ച് സംസാരിക്കാതെ ക്രമസമാധാനത്തെ കുറിച്ച് പറയുന്നതിലൂടെ മുസ്ലീം ന്യൂനപക്ഷ വർഗീയത ഉയർത്തി കൊണ്ട് വരാനുള്ള മനപൂർവ്വമായ ശ്രമമായ് കരുതുന്നു. ഇതിനോടൊപ്പം കേരളത്തെ ഉൾപ്പെടുത്തിയത് ബോധപൂർവ്വമായ രാഷ്ട്രിയ തന്ത്രമായ് വിലയിരുത്തുന്നു

Leave a Reply