ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽ ഉൾപ്പെടുന്നു - അനിൽ വിജ്, അരവിന്ദ് കുമാർ ശർമ്മ, ശ്യാം സിംഗ് റാണ, രൺബീർ സിംഗ് ഗാംഗ്‌വ, കൃഷൻ ബേദി, കൃഷൻ ലാൽ പൻവാർ, റാവു നർബീർ സിംഗ്, മഹിപാൽ ദണ്ഡ, വിപുൽ ഗോയൽ, ശ്രുതി ചൗധരി. ആർതി സിംഗ് റാവു. രാജേഷ് നഗറും ഗൗരവ് ഗൗതമും സംസ്ഥാന മന്ത്രിമാരായി (സ്വതന്ത്ര ചുമതല) സത്യപ്രതിജ്ഞ ചെയ്തു.